s

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മുതലപ്പൊഴി ഫിഷിംഗ് ഹാർബർ വികസന പദ്ധതി അംഗീകരിച്ച് കേന്ദ്രസർക്കാർ ഉത്തരവായി. 177 കോടിയുടെ പദ്ധതിക്കാണ് അംഗീകാരമായത്