സിനിമയ്ക്കായി നടക്കുന്ന ഓഡീഷൻ. അവസരം ചോദിച്ചെത്തുന്ന ജൂനിയർ ആർട്ടിസ്റ്റിനെയാണ് പ്രാങ്ക് ചെയ്തത്. ഓഡീഷനിൽ പങ്കെടുക്കാനെത്തിയ ഒരു പെൺകുട്ടി ഹോസ്റ്റലിൽ കൊണ്ടുവിടാമോ എന്ന് ചോദിക്കുന്നു. തുടർന്ന് ജൂനിയർ ആർട്ടിസ്റ്റിനെയും കൊണ്ട് ലേഡീസ് ഹോസ്റ്റലിലെത്തുന്നു. ഇവിടെവച്ചാണ് പ്രാങ്ക് നടക്കുന്നത്.
