തിരുവനന്തപുരം: എൻ.സി.പിയുടെ (അജിത് പവാർ വിഭാഗം) ജില്ലാ നേതൃയോഗം സംസ്ഥാന പ്രസിഡന്റ് എൻ.എ.മുഹമ്മദ്ദ് കുട്ടി ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡന്റ് അഡ്വ.എം.സൈഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി കുളത്തൂർ മധു മുഖ്യപ്രഭാഷണം നടത്തി.