വയനാട് ലോക്സഭ മണ്ഡലം ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുട്ടിലിൽ നടന്ന കോർണർ യോഗത്തിൽ പങ്കെടുത്തു മടങ്ങുന്ന യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി തന്നെ ഏറെ നേരം കാത്തുനിന്ന നെന്മേനി ഊരിലെ പാറ്റയെ അഭിവാദ്യം ചെയ്യുന്നു.
വയനാട് ലോക്സഭ മണ്ഡലം ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുട്ടിലിൽ നടന്ന കോർണർ യോഗത്തിൽ പങ്കെടുത്തു മടങ്ങുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി തന്നെ ഏറെ നേരം കാത്തുനിന്ന നെന്മേനി ഊരിലെ പാറ്റയെ അഭിവാദ്യം ചെയ്യുന്നു.