തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കേണിച്ചിറയിലെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി തൊഴിലുറപ്പ് തൊഴിലാളികളുമായി സംസാരിക്കുന്നു