ജമ്മു കാശ്മീരിൽ സുരക്ഷാസേന പാക് തീവ്രവാദി നേതാവിനെ വധിച്ചത് ബിസ്‌കറ്റിന്റെ സഹായത്തോടെ. ലഷ്‌കർ ഇ ത്വയിബ നേതാവ്
ഉസ്മാനെയാണ് സി.ആർ.പി.എഫും പ്രാദേശിക പൊലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെ ഉന്മൂലനം ചെയ്തത്.