
തിരുവനന്തപുരം: തഴവ അരീപ്പുറത്ത് വീട്ടിൽ പരേതനായ ജി രവീന്ദ്രന്റെ ഭാര്യ എസ് ചന്ദ്രികാദേവി ( തങ്കച്ചി - 86) നിര്യാതയായി. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ എആർ രാജീവിന്റെ മാതാവാണ്.
മറ്റ് മക്കൾ: സി ബീനാകുമാരി, സി ജയലക്ഷ്മി. മരുമക്കൾ: വി കെ രാജീവ്, പി ജയൻ, എസ് വിനീത. സഞ്ചയനം നവംബർ ഒമ്പത് ശനിയാഴ്ച രാവിലെ 8.30ന്.