rail

ഇന്ത്യൻ റെയിൽവേയുടെ സേവനങ്ങളെല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന സൂപ്പർ ആപ്പ് ഡിസംബറിൽ പുറത്തിറക്കുമെന്ന് റെയിൽവേ.

കഴിഞ്ഞ ഒരു വർഷമായി സെന്റർ ഫോർ റെയിൽവേ ഇൻഫോർമേഷൻ സിസ്റ്റംസ് (സി.ആർ.ഐ.എസ്) ഈ ആപ്പിന്റെ പണിപ്പുരയിലാണ്.