
സുരാജ് വെഞ്ഞാറമൂട്,ഹ്രിദ്ധു ഹാറൂൺ, മാലപാർവതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന മുറ തിയേറ്രിൽ. കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യദു കൃഷ്ണ,വിഘ്നേശ്വർ സുരേഷ്, കൃഷ് ഹസൻ, സിബി ജോസഫ് എന്നിവരാണ് മറ്റ് താരങ്ങൾ.രചന സുരേഷ് ബാബു.എച്ച് ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.