camera

മീൻ പിടിക്കാൻ ഡ്രോൺ എത്തുന്നു. അതെ, മീൻ പിടിത്തം ഇനി നിസാരയമായി നടക്കും. പൊക്കാളിപ്പാടത്തെ വിത്തുവിതയുടെയും കടലിലെ കൂടുമത്സ്യ കൃഷിയുടെയും മേൽനോട്ടത്തിന് ഡ്രോണുകൾ ഉപയോഗിക്കുന്നതിനായി കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെയും സി.എം.എഫ്.ആർ.ഐയുടെയും സംയുക്ത പദ്ധതി 'ടേക്ക് ഓഫ്' ചെയ്യുന്നു.