shafi

അർദ്ധരാത്രി കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ച ഹോട്ടലിൽ നടന്ന പൊലീസ് പരിശോധന സി.പി.എം - ബി.ജെ.പി ഒത്തുകളിയാണെന്ന് ഷാഫി പറമ്പിൽ.

തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ പോലുമറിയാതെയായിരുന്നു പരിശോധന. ഇത് കൃത്യമായ നാടകമാണെന്നും ഷാഫി ആരോപിച്ചു.