darsana

കോട്ടയം

ദര്‍ശനാ സാംസ്‌കാരിക വേദി നടത്തുന്ന മുതിർന്ന പൗരന്മാരുടെ ഒത്ത് ചേരലിൽ പങ്കെടുത്തവർ പേപ്പറുകൊണ്ട് വിവിധ കൗതുക വസ്തുക്കൾ ഉണ്ടാക്കുന്നു