s

തിരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകം ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങൾ (സ്വിങ് സ്റ്റേറ്റ്സ് ) ആയിരുന്നു. ഏഴിടത്തും ട്രംപ് ഭൂരിപക്ഷം നേടിയത് ഡെമോക്രാറ്റിക് പാർട്ടിയെ ഞെട്ടിച്ചു.

(ചാഞ്ചാട്ട സംസ്ഥാനങ്ങളുടെ പേര്, ഇലക്ടറൽ വോട്ട്, ഫലം എന്ന ക്രമത്തിൽ )


1. പെൻസിൽവേനിയ (19) - ട്രംപ് വിജയിച്ചു

2. നെവാഡ (6) - ട്രംപ് മുന്നിൽ

3. നോർത്ത് കാരലീന (16) - ട്രംപ് വിജയിച്ചു

4. ജോർജിയ (16) - ട്രംപ് വിജയിച്ചു

5. അരിസോണ (11) - ട്രംപ് മുന്നിൽ

6. മിഷിഗൺ (15) ട്രംപ് മുന്നിൽ

7. വിസ്‌കോൺസിൻ (10) - ട്രംപ് വിജയിച്ചു