സൂര്യനെ അറിയാതെ കിരണങ്ങൾ മാത്രം കണ്ടാൽ അവ പ്രത്യേക വസ്തുക്കളാണെന്ന് തോന്നിയേക്കാം. സൂര്യനെ കാണുന്നയാൾക്ക് കിരണങ്ങൾ ഉള്ളതായി തോന്നില്ല