
തിരുവനന്തപുരം : കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സെക്രട്ടേറിയറ്റിനു മുമ്പിൽ നടത്തുന്ന റിലേ സത്യഗ്രഹത്തിന്റെ നാലാം ദിന സമരം മുൻ എം.എൽ.എ ടി.ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെ
യ്തു.കെ.സി.ഇ. എഫ് സംസ്ഥാന പ്രസിഡന്റ് എം.രാജു അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് ടി. വി. ഉണ്ണികൃഷ്ണൻ മലപ്പുറം,സി. കെ. മുഹമ്മദ് മുസ്തഫ, സി. വി. അജയൻ കോഴിക്കോട്, സംസ്ഥാന സെക്രട്ടറിമാരായ കെ. ശശി കാസർകോട് ,റെജി.പി. ശ്യാം, വനിതാ ഫോറം ഭാരവാഹികളായ സി. ശ്രീകല,കെ.രാധ, സോജ തിരൂർ, ബാബു മാത്യു കണ്ണൂർ, പി. പി. ഷിയാജ്,ആക്കിനാട്ട് രാജീവ്, കാസിം മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു.