
വ്യാപാര മേഖലയിലെ കുത്തകവൽക്കരണത്തിനെതിരെയും,ചെറുകിട വ്യാപാരികളെ ഇല്ലാതാക്കുന്ന കുത്തക വൽക്കരണ നയങ്ങൾക്കെതിരെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന കമ്മിറ്റി യുടെ നേതൃത്വത്തിൽ നടത്തിയ രാജ് ഭവൻ ധർണയുടെ ഉദ്ഘാടനത്തിനെത്തിയ ഭാരതീയ ഉദ്യോഗ വ്യാപാരമണ്ഡൽ ദേശീയ പ്രസിഡന്റ് ബാബുലാൽ ഗുപ്‌തയെ ഹാരമണിയിച്ച് ( ഏലക്കാ ഹാരമണിയിച്ച് ) സ്വീകരിക്കുന്ന സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര