kamala

പ്രായാധിക്യവും ഓർമ്മക്കുറവും ഭരണപരാജയവുമടക്കം വെല്ലുവിളി ആയപ്പോഴും മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് അവസാനനിമിഷം വരെ വാശിപിടിച്ച

ജോ ബൈഡനാണ് കമല ഹാരിസിന്റെ ദയനീയ തോൽവിക്ക് കാരണമെന്ന് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ വിമർശനം.