r

മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് അടക്കം കേരളത്തിൽ മഴ തുടരുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി

ചക്രവാതച്ചുഴിയുണ്ട്. അടുത്ത 48 മണിക്കൂറിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യത.