sunitha

ബഹിരാകാശ നിലയത്തിൽ നിന്ന് പുറത്തുവന്ന ഇന്ത്യൻ വംശജയായ നാസ ശാസ്ത്രജ്ഞ സുനിത വില്യംസിന്റെ ചിത്രത്തിൽ ആശങ്ക പ്രകടിപ്പിച്ച് ലോകം. എട്ട് ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും സഹയാത്രികനായ ബാരി വിൽമോറും കഴിഞ്ഞ അഞ്ചുമാസമായി ബഹിരാകാശ നിലയത്തിൽ തുടരുകയാണ്.