സാധാരണ വ്യക്തിജീവിതം അജ്ഞതയുടെ കൂരിരിട്ടു നിറഞ്ഞതാണ്. എത്ര വലിയ ചിന്തകനായാലും ചില ചോദ്യങ്ങളിലൂടെ അറിവിന്റെ ആഴം അളക്കാനൊരുമ്പെട്ടാൽ ഒരു ഘട്ടത്തിൽ കുഴഞ്ഞുപോകും