കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ സ്വർണ്ണം നേടുന്ന കാസർഗോഡ് ജില്ലയുടെ ഹെനിൻ എലിസബത്ത്.