dd

പാകിസ്ഥാനിലെ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ സ്ഥിരീകരിച്ചത് 26 മരണം.

അമ്പതിലേറെ പേർക്ക് പരിക്കേറ്റു. ബലൂചിസ്ഥാനിലെ ക്വെറ്റ റെയിൽവേ സ്റ്റേഷനിലാണ് സ്‌ഫോടനമുണ്ടായത്.