vb

പാസഞ്ചർ,മെമു,എക്‌സ്‌പ്രസ്,വന്ദേഭാരത് ട്രെയനുകളെല്ലാം തലങ്ങും വിലങ്ങും ചീറിപ്പായാൻ തുടങ്ങിയതോടെ ഇന്ത്യൻ റെയിൽവെ ചരിത്രം

സൃഷ്ടിക്കുകയാണ്. ഒരു ദിവസം മാത്രം മൂന്ന് കോടിയിലധികം പേരാണ് ട്രെയിനിൽ യാത്ര ചെയ്‌തത്.