d

മ​ണി​ച്ചി​ത്ര​ത്താ​ഴി​ന്റെ​ ​ഹി​ന്ദി​ ​റീ​മേ​ക്കാ​യ​ ​ഭൂ​ൽ​ ​ഭു​ല​യ്യ​യി​ൽ​ ​മ​ഞ്ജു​ളി​ക​ ​(​നാ​ഗ​വ​ല്ലി​)​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ച ് വി​ദ്യ​ ​ബാ​ല​ൻ​ ​പ്രേ​ക്ഷ​ക​രു​ടെ​ ​മ​നം​ ​കീ​ഴ​ട​ക്കു​ന്നു.​ ​വീ​ട്ടി​ൽ​ ​താ​ൻ​ ​നാ​ഗ​വ​ല്ലി​യാ​ണെ​ന്നും​ ​ഇ​തു​ ​അ​റി​ഞ്ഞാ​ണ് ​സി​ദ്ധാ​ർ​ത്ഥ് ​റോ​യ് ​ക​പൂ​ർ​ ​ത​ന്നെ​ ​വി​വാ​ഹം​ ​ക​ഴി​ച്ച​തെ​ന്നും​ ​വി​ദ്യ​ ​ബാ​ല​ൻ.​ ​

യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന് ​വേ​റെ​ ​വ​ഴി​യി​ല്ല.​ ​എ​ന്നെ​ ​വി​വാ​ഹം​ ​ക​ഴി​ച്ചു.​ ​വി​ദ്യ​ ​ബാ​ല​ന്റെ​ ​വാ​ക്കു​ക​ൾ.​ ​ഭൂ​ൽ​ ​ഭു​ല​യ്യ​ 4​ ​ഉ​ട​ൻ​ ​പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ​ഞാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്നു.​ ​എ​ങ്ങ​നെ​യെ​ങ്കി​ലും​ ​അ​നീ​സ് ​ബ​സ്മി​യെ​ ​അ​ക്കാ​ര്യം​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ക്കും.​ ​വി​ ​ദ്യ​ ​ബാ​ല​ൻ​ ​പ​റ​യു​ന്നു.​ ​അ​തേ​സ​മ​യം​ ​ഭൂ​ൽ​ ​ഭു​ല​യ്യ​ 3​ ​ബോ​ക്സ് ​ഓ​ഫീ​സി​ൽ​ ​മി​ക​ച്ച​ ​കു​തി​പ്പ് ​ന​ട​ത്തു​ന്നു. ന​വം​ബ​ർ​ 1​ ​ന് ​റി​ലീ​സ് ​ചെ​യ്ത​ ​ചി​ത്രം​ ​നാ​ലു​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ 123.50​ ​കോ​ടി​ ​രൂ​പ​യാ​ണ് ​ബോ​ ​ക്സ് ​ഓ​ഫീ​സി​ൽ​ ​നി​ന്ന് ​നേ​ടി​യ​ത്.​ ​അ​നീ​സ് ​ബ​സ്മി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ചി​ത്ര​ത്തി​ൽ​ ​കാ​ർ​ത്തി​ക് ​ആ​ര്യ​ൻ,​ ​തൃ​പ്തി​ ​ദി​മ്രി,​ ​രാ​ജ്പാ​ൽ​ ​യാ​ദ​വ് ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.