
തിരുവനന്തപുരം: വൈ.എം.സി.എ/വൈ.ഡബ്ലിയു.സി.എ ആഗോള പ്രാർത്ഥനാവാരം മലങ്കര ഓർത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡന്റ് അഡ്വ.ഇടിക്കുള സഖറിയ,വൈ.ഡബ്ലിയു.സി.എ പ്രസിഡന്റ് മറിയം ജിബു എബ്രഹാം, വൈ.എം.സി.എ സ്പിരിച്വൽ കമ്മിറ്റി ചെയർമാൻ കെ.ഐ.കോശി,ട്രഷറർ പ്രൊഫ.തോമസ് ഫിലിപ്പ്,റിലീജിയസ് കോ-ചെയർപേഴ്സൺ അന്ന ജോൺ,സരോജം വിൻസ്റ്റൺ,കുഞ്ഞൂഞ്ഞമ്മ ഉമ്മൻ തുടങ്ങിയവർ സംസാരിച്ചു.