a

മായയെ വേദാന്തികൾ 'അനിർവചനീയം" എന്നു പറയുന്നു. ബ്രഹ്മത്തിന്റെയെന്നല്ല,​ ഒന്നിന്റെയും ശക്തിയെ നേരിട്ടുകണ്ട് സ്വരൂപം നിർവചിക്കാനാകില്ല