കൊച്ചി കായലിൽ സീ പ്ലെയിൻ വിജയകരമായി പറന്നിറങ്ങി. ബോൾഗാട്ടി ദ്വീപിനെ മൂന്നുവട്ടം ചുറ്റി കായൽപ്പരപ്പിൽ സുഗമായി ലാൻഡ് ചെയ്‌ത 'ഡി.എച്ച് "കാനഡ വിമാനം ബോൾഗാട്ടി മറീനയിലാണ് തീരത്തണഞ്ഞത്
ജോഷ്വാൻ മനു