rajasthan

ട്രെയിനുകളുടെ പരീക്ഷണ ഓട്ടത്തിന് മാത്രമായുള്ള രാജ്യത്തെ ആദ്യ പ്രത്യേക റെയിൽ പാത രാജസ്ഥാനിൽ വരുന്നു. ജോധ്പുർ ഡിവിഷന് കീഴിൽ ദീദ്വാന ജില്ലയിലാണ് പരീക്ഷണപ്പാത ഒരുങ്ങുന്നത്