ai

തിരുവനന്തപുരം; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ ) ഇന്ന് എല്ലാ മേഖലയിലും സർവസാന്നിദ്ധ്യമായി മാറിക്കൊണ്ടിരിക്കുകയാണല്ലോ. എ ഐ ഉപയോഗിച്ച് കമ്പ്യൂട്ടറിനെ ആശ്രയിച്ച് ജോലി ചെയ്യുന്നവർക്ക് നിങ്ങളുടെ ജോലികൾ എളുപ്പമാക്കാനും വിദ്യാർത്ഥികൾക്ക് അവരുടെ പഠനം എളുപ്പവും രസകരമാക്കാനും വിവിധ എ ഐ ടൂളുകളിലൂടെ സാധിക്കും.

നിങ്ങളുടെ ജോലി എന്തുമായിക്കൊള്ളട്ടെ എ ഐ പഠനം നിങ്ങളുടെ ഭാവി മെച്ചപ്പെട്ടതാക്കും എന്നതിൽ സംശയമില്ല. എ ഐയുടെ അടിസ്ഥാന പാഠങ്ങൾ ഒരു ദിവസത്തിൽ പഠിക്കാൻ തിരുവനന്തപുരത്ത് നിങ്ങൾക്ക് ഇതാ ഒരവസരം. ഡിജിറ്റൽ മീഡിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഒരു ദിവസത്തെ എ ഐ ഹാൻഡ്‌സ് ഓൺ പരിശീലനത്തിന് മികച്ച ട്രെയിനറുടെ മേൽനോട്ടത്തിൽ അവസരമൊരുങ്ങുന്നു.

ഈ പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ https://forms.gle/sByyyYnShvrx76Vf7 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക .

(No age bar and only requirement is Basic Computer knowledge. Only 15 seats available)

Venue: 4 Sides TV Campus,Petta, Thiruvananthapuram

Fee: 600 (including refreshment and certificate - no lunch included)

WhatsApp 6238385604 for more details