kutty

ഫാൻസിഡ്രസാ.... ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം ജവഹർ ബാലഭവൻ കുട്ടികളുടെ ലൈബ്രറിയിൽ നടന്ന ഫാൻസിഡ്രസ് മത്സരത്തിൽ പങ്കെടുക്കാനെത്തിയ കുട്ടി അച്ഛന്റെ തോളിലിരുന്ന് മത്സരം കാണുന്നു