gurumargam

അറിവ് അനന്തശക്തിയോടു കൂടിയതാണ്. അതിനെ 'സമ"യെന്നും 'അന്യ"യെന്നും രണ്ടായി വിഭജിക്കാം. വസ്തുവിനെ പലതാക്കുന്നതിനെ അന്യയെന്നും, ഒന്നായി കാണിക്കുന്നതിനെ സമയെന്നും പറയാം.