v

അന്താരാഷ്ട്ര തുറമുഖത്ത് 46 കപ്പലുകളിൽ നിന്നായി 4 മാസം കൊണ്ട് ഒരു ലക്ഷം കണ്ടെയ്നർ നീക്കം നടന്നു. ഈ മാസത്തോടെ

ഒന്നര ലക്ഷം കടക്കും. ഈ മാസം വിഴിത്തേക്ക് വരുന്നത് 25 കപ്പലുകളാണ്.