നാട്ടാനകളിൽ ഏറ്റവും പ്രായം ചെന്ന കൊമ്പനായ കൊച്ചിൻ ദേവസ്വം ബോർഡിന്റെ വടക്കുന്നാഥൻ ചന്ദ്രശേഖരൻ ചെരിഞ്ഞു. 63 വയസായിരുന്നു.