ksrtc

ഡെബിറ്റ് കാർഡിലൂടെയും യു.പി.ഐ ആപ്പിലൂടെയും ഇനി കെ.എസ്.ആർ.ടി.സി ബസുകളിൽ ടിക്കറ്റെടുക്കാം. ചലോ ആപ്പുമായി സഹകരിച്ചാണ് പദ്ധതി