 
അവർ പോയി...മരണ ലിസ്റ്റിലേക്ക്
ചൂരൽ മലയിലെ വോട്ടേഴ്സ് ലിസ്റ്റിൽ
ചൂരൽമലയിലെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ ട്ടവരുടെ പേരുകൾ വോട്ടർ ലിസ്റ്റിൽ വന്നത് ഡെത്ത് മാർക്ക് ചെയ്യുന്നു. ദുരന്തത്തിൽ 169-ാ ബൂത്തിൽ മാത്രം 69 പേരെയാണ് കാണാതായത്. ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് ഹാളിൽ ഒരുക്കിയ പോളിങ് ബൂത്തിനു മുൻപിൽ നിന്നുള്ള ദൃശ്യം.