s

മണ്ഡലം മകരവിളക്ക് കാലത്ത് നിലയ്ക്കലിൽ നിന്ന് ശബരിമലയിലേക്ക് നിയന്ത്രിത തോതിൽ കാറുകൾ കടത്തിവിടാൻ ഹൈക്കോടതി അനുമതി നൽകി. നിശ്ചിത ഫീസ് വാങ്ങി ചക്കുപാലം രണ്ടിലും ഹിൽടോപ്പിലും ഗതാഗതക്കുരുക്ക് ഉണ്ടാകാത്തവിധം 24 മണിക്കൂർ പാർക്കിംഗ് അനുവദിക്കാം.