ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് ഹാളിലെ പോളിങ് ബൂത്തിൽ വോട്ടു രേഖപ്പെടുത്താൻ എത്തിയ ചൂരൽമലനിവാസികൾ ഉരുൾപൊട്ടലിൽ വീട് നഷ്‍ടപ്പെട്ടതിനെക്കുറിച്ച് സംസാരിച്ച് പൊട്ടികരയുന്നു.