us

റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം മൈക്ക് വാൾട്സിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കാൻ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാൾട്ട്സ് കടുത്ത ചൈന വിമർശകനും ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഏറ്റവും അടുത്ത് നിൽക്കുന്നയാളുമാണ്.