dd

നരേന്ദ്ര മോദി സർക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് 2019ൽ ഫ്ളാഗ് ഓഫ് ചെയ്ത വന്ദേ ഭാരത് ട്രെയിൻ.

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ സെമി ഹൈ സ്‌പീഡ് ട്രെയിനാണിത്.