gulf

ജനസംഖ്യ അധികമുള്ള രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. അതുകൊണ്ടാണ് മറ്റു രാജ്യങ്ങൾ ഇന്ത്യയിലേയും ചൈനയിലേയും വിപണി ലക്ഷ്യമിടുന്നത്. ലോകത്തെ പ്രധാന രാജ്യങ്ങൾക്ക് ഈ രണ്ട് വിപണിയും വളരെ പ്രാധാനമാണ്