യു.എസിന്റെ നിയുക്ത പ്രസിഡന്റായി ഡോണൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതോടെ, എന്തെല്ലാം മാറ്റങ്ങളാണ് ലോകം ഉറ്റുനോക്കുന്നത്? ട്രംപിനെ മാത്രമല്ല, പ്രസിഡന്റിന്റെ മുഴുവൻ അനുയായികളേയും ആശ്രയിച്ചാകും പശ്ചിമേഷ്യൻ യുദ്ധങ്ങളുടെ ഗതി നിർണയിക്കുക