കൗമുദി അവതരിപ്പിക്കുന്ന പുതിയ കോമഡി വെബ് സീരീസാണ് 'ഗോലി സോഡ'. സുഹൃത്തായ വേണുവിന്റെ വാക്ക് കേട്ട് അനിയും കൂട്ടരും മരണവീട് മാറി ചെയ്യുന്ന പ്രവർത്തികൾ അവർക്കൊരു ഊരാക്കുടുക്കായി മാറുന്ന രസകരമായ എപ്പിസോഡ്.

golisoda-

നോബിയും നെൽസണും കുട്ടി അഖിലും രതീഷ് ഗിന്നസും പേയാട് സജിയും രേഖാ സുബിനും പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം അഞ്ച് മണിക്ക് കൗമുദി യുട്യൂബ് ചാനലിലാണ് 'ഗോലി സോഡ' സംപ്രേഷണം ചെയ്യുന്നത്.