war

യുദ്ധത്തിൽ ഇപ്പോൾ ഒരു രാഷ്ട്രീയ ചതുരങ്കക്കളി നടക്കുകയാണ്. ഒരു ഭാഗത്ത് യുക്രെയിനെ റഷ്യയുമായുള്ള യുദ്ധത്തിലേക്കു തള്ളിവിട്ട അമേരിക്ക. മറുഭാഗത്ത് റഷ്യയെ കൂട്ടുപിടിച്ച് പാശ്ചാത്യലോകത്തെ വെല്ലുവിളിക്കാൻ വെമ്പുന്ന ചൈന.