pm-modi-

ന്യൂ​ഡ​ൽ​ഹി​:​ ​ക​രീ​ബി​യ​ൻ​ ​രാ​ഷ്ട്ര​മാ​യ​ ​ഡൊ​മിനി​ക്ക​യു​ടെ​ ​പ​ര​മോ​ന്ന​ത​ ​സി​വി​ലി​യ​ൻ​ ​പു​ര​സ്‌​കാ​രം​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ക്ക്.​ ​കൊ​വി​ഡ് ​കാ​ല​ത്ത് ​രാ​ജ്യ​ത്തി​ന് ​ന​ൽ​കി​യ​ ​സ​ഹാ​യ​ങ്ങ​ളും​ ​ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ​ ​ബ​ന്ധം​ ​വ​ള​ർ​ത്താ​ൻ​ ​ന​ട​ത്തി​യ​ ​ശ്ര​മ​ങ്ങ​ളും​ ​പ​രി​ഗ​ണി​ച്ചാ​ണ് ​പു​ര​സ്‌​കാ​രം.​ 19​ ​മു​ത​ൽ​ 21​ ​വ​രെ​ ​ഗ​യാ​ന​യി​ലെ​ ​ജോ​ർ​ജ്ജ് ​ടൗ​ണി​ൽ​ ​ന​ട​ക്കു​ന്ന​ ​ഇ​ന്ത്യാ​-​കാ​രി​ക്കോം​ ​ഉ​ച്ച​കോ​ടി​ക്കി​ടെ​ ​ഡൊ​മി​നി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റ് ​സി​ൽ​വാ​നി​ ​ബ​ർ​ട്ട​ൻ​ ​പു​ര​സ്‌​കാ​രം​ ​ന​ൽ​കും.​ 2021​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​ഡൊ​മി​നി​ക്ക​യ്‌​ക്ക് 70,000​ ​ഡോ​സ് ​ആ​സ്ട്രാ​ ​സെ​ന​ക്കാ​ ​കൊ​വി​ഡ് ​വാ​ക്‌​സി​ൻ​ ​ഇ​ന്ത്യ​ ​ന​ൽ​കി​യി​രു​ന്നു.​ ​ആ​രോ​ഗ്യ,​ ​വി​ദ്യാ​ഭ്യാ​സ,​ ​ഐ.​ടി​ ​മേ​ഖ​ല​ക​ളി​ലും​ ​കാ​ലാ​വ​സ്ഥാ​ ​സൗ​ഹൃ​ദ​ ​ന​ട​പ​ടി​ക​ളി​ലും​ ​മോ​ദി​ ​സ​ർ​ക്കാ​രി​ന്റെ​ ​സ​ഹാ​യം​ ​ല​ഭി​ച്ചു​വെ​ന്ന് ​ഡൊ​മിനി​ക്ക​ൻ​ ​സ​ർ​ക്കാ​ർ​ ​അ​റി​യി​ച്ചു.

രാജ്യത്തോടും കരീബിയൻ മേഖലയോടുമുള്ള പ്രധാനമന്ത്രി മോദിയുടെ ഐക്യദാർഢ്യത്തിനുള്ള ഡൊമിനിക്കയുടെ നന്ദിപ്രകാശനമാണ് പുരസ്കാരമെന്ന് സർക്കാർ പ്രസ്താവനയിൽ പറയുന്നു. കൊവിഡ് കാലത്ത് 70000 ഡോസ് ആസ്ട്രസെനക്ക വാക്സിൻ നൽകിയതിനെ ഡൊമിനിക്കൻ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പരാമർശിച്ചിരുന്നു.