d

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനുള്ളിൽ വായു ഗുണനിലവാര സൂചിക കുത്തനെ ഉയർന്നു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (സി.പി.സി.ബി) റിപ്പോർട്ട് ചെയ്ത പ്രകാരം എയർ ക്വാളിറ്റി ഇൻഡക്സ് (എ.ക്യു.ഐ) 409ലെത്തി.