ഗാസയിൽ പലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രയേൽ നടപ്പാക്കുന്ന കുടിയിറക്കൽ നടപടി മനുഷ്യത്വത്തിനെതിരായ
കുറ്റകൃത്യമെന്ന് മനുഷ്യാവകാശ സന്നദ്ധസംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച്.