നേതൃത്വവുമായി ഇടഞ്ഞ ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ കോൺഗ്രസിൽ.
സന്ദീപ് വാര്യർ സി.പി.എമ്മിൽ ചേരുമെന്ന് നേരത്തേ അഭ്യൂഹമുയർന്നിരുന്നു.