ksu

നാലുവർഷ ബിരുദ കോഴ്സുകളുടെ പരീക്ഷ ഫീസ് വർദ്ധിപ്പിച്ചതിനെതിരെ കെ.എസ്.യുവിന്റെ നേതൃത്വത്തിൽ കേരള സർവകലാശാല ആസ്ഥാനത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു