sweet

തിരുവനന്തപുരം ഹോട്ടൽ സൗത്ത് പാർക്കിൽ നടന്ന മുട്ടാസ് അറബിക് ചോക്ലേറ്റിന്റെ ലോഞ്ചിനു ശേഷം വി.കെ.പ്രശാന്ത് എം.എൽ.എ മന്ത്രി പി.രാജീവിന് ചോക്ലേറ്റ് നൽകിയപ്പോൾ.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,ഐ.ബി.സതീഷ് എം.എൽ.എ, ഷിറാസ്‌,ഷീബ ബൈജു,എം.എസ് ബൈജു എന്നിവർ സമീപം