mala

ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനോടനുബന്ധിച്ച് മലയ്ക്ക് പോകുന്ന അയ്യപ്പന്മാർക്ക് അണിയുന്നതിനായി ചാലയിലെ പൂജാ സാധനങ്ങൾ വിൽക്കുന്ന കടയിൽ തൂക്കിയിരിക്കുന്ന വിവിധ തരം മാലകൾ. വില കുറഞ്ഞത് തുളസി മാലയും വില 40 രൂപയും , വില കൂടിയത് രുദ്രാക്ഷമാലയും വില 80 രൂപ യും ആണ്